ചൈ​നീ​സ് പ്ര​സി​ഡ​ന്‍റു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി  കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

0

ജോ​ഹ​ന്നാ​സ്ബ​ര്‍​ഗ്: ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ന്‍​പിം​ഗു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി  കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.  നാ​ല് മാ​സ​ത്തി​നി​ടെ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് മോ​ദി-​ഷി ചി​ന്‍​പിം​ഗ് കൂ​ടി​ക്കാ​ഴ്ച. ഈ ​വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ മോ​ദി ചൈ​ന സ​ന്ദ​ര്‍​ശി​ക്കുകയും ചെയ്തിരുന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ന​ട​ക്കു​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യിയാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം.

Leave A Reply

Your email address will not be published.