പുതിയ പ്ലാന്‍ അവതരിപ്പിച്ച്‌ ഐഡിയ

0

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി 75 രൂപയുടെ പുതിയ പ്ലാന്‍ അവതരിപ്പിച്ച്‌ ഐഡിയ. ഈ പ്ലാനില്‍ 300 മിനിറ്റ് വോയ്‌സ് കോളിങ്, 1 ജിബി ഡാറ്റ 2ജി/3ജി/4ജി, 100 എസ്‌എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയോട് കൂടി ലഭിക്കും. ഇപ്പോള്‍ കേരള, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ 4ജി സേവനങ്ങളില്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാകുകയൊള്ളു.

Leave A Reply

Your email address will not be published.