ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

0

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. 134-ാം ബറ്റാലിയനിലെ നസീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്. സ്ഥലത്ത് സൈന്യം തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.