ബലാത്സംഗത്തിന് വധ ശിക്ഷ:  ബില്‍ ലോക്‌സഭ പാസാക്കി

0

ന്യൂ ഡല്‍ഹി : ബലാത്സംഗത്തിന് വധ ശിക്ഷ  നല്‍കണമെന്ന സുപ്രധാന ബില്ല് ഏകകണ്‌ഠമായി പാസ്സാക്കി ലോക്‌സഭാ. ഇപ്രകാരം 12 വയസിന് താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാം. ലൈംഗിക അതിക്രമത്തിന് 20 വര്‍ഷം തടവ് കുറഞ്ഞ ശിക്ഷയായി നല്‍കും. കൂട്ടബലാത്സംഗമെങ്കില്‍ ജീവപര്യന്തമായിരിക്കും കുറഞ്ഞ ശിക്ഷ.

Leave A Reply

Your email address will not be published.