സാ​വോ ഗെ​യിം​സ് ജാ​വ​ലി​ന്‍ തോ​യി​ല്‍ നീ​ര​ജ് ചോ​പ്ര​യ്ക്കു സ്വ​ര്‍​ണം

0

ഹെ​ല്‍​സി​ങ്കി: ഫി​ന്‍​ല​ന്‍​ഡി​ല്‍ ന​ട​ന്ന സാ​വോ ഗെ​യിം​സ് ജാ​വ​ലി​ന്‍ തോ​യി​ല്‍ ഇ​ന്ത്യ​ന്‍ താ​രം നീ​ര​ജ് ചോ​പ്ര​യ്ക്കു സ്വ​ര്‍​ണം. ഇ​രു​പ​തു​കാ​ര​നാ​യ നീ​ര​ജ് ചോ​പ്ര 85.69 മീ​റ്റ​ര്‍ ദൂ​ര​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ചൈ​നീ​സ് താ​യ്പെ​യി​യു​ടെ ചാ​വോ സ​ണ്‍ ചെം​ഗ് വെ​ള്ളി നേ​ടി. 82.52 മീ​റ്റ​ര്‍ ദൂ​ര​മാ​ണ് ചെം​ഗ് എ​റി​ഞ്ഞ​ത്.

Leave A Reply

Your email address will not be published.