കേരള തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത

0

തിരുവനന്തപുരം: കേരളത്തിന്‍റെ  തീരപ്രദേശങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ 25-35 കി.മീ. വരെ (ചില അവസരങ്ങളില്‍ 45 കി.മീ) വേഗതയില്‍ കാറ്റടടിക്കാന്‍ സാധ്യതയുണ്ട്. അറബിക്കടലിന്‍റെ മധ്യഭാഗത്തും തെക്കുപടിഞ്ഞാറന്‍ ഭാഗത്തും വടക്കുഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുളളതിനാല്‍ ഈ ഭാഗങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.

Leave A Reply

Your email address will not be published.