ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

0

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് പൊതുജനങ്ങള്‍ക്ക് യുഐഡിഎഐയുടെ കര്‍ശന മുന്നറിയിപ്പ്. ആധാര്‍ നമ്ബര്‍ പരസ്യപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ചലഞ്ചുകള്‍ വ്യാപകമായതോടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  മറ്റൊരാളുടെ ആധാര്‍ നമ്ബര്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് നിമയമവിരുദ്ധമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.