രാജ്യത്ത് പാചകവാതക വിലയില്‍ വര്‍ദ്ധനവ്

0

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്. സബ്‌സീഡി ഉള്ള സിലിണ്ടറിന് 1രൂപ 76 പൈസയും സബ്‌സീഡി ഇല്ലാത്ത സിലിണ്ടറിന് 35 രൂപ 60 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും.

Leave A Reply

Your email address will not be published.