സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

0

സണ്ണി ഒമല്‍ ലുലു ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നു. ജയറാമാണ് ചിത്രത്തിലെ നായകന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹണി റോസ്, വിനയ് ഫോര്‍ട്ട് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഒരു കളര്‍ഫുള്‍ കോമഡി എന്റര്‍ടെയ്‌നറായിരിക്കും. സണ്ണിയുടെ കഥാപാത്രത്തെക്കുറിച്ച്‌ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടില്ല. മിയ ഖലീഫയെ ആയിരുന്നു ഒമര്‍ സണ്ണിയുടെ സ്ഥാനത്തേക്ക് തീരുമാനിച്ചിരുന്നത്.

 

 

Leave A Reply

Your email address will not be published.