തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ലോക്സഭ നിര്‍ത്തിവച്ചു

0

ന്യൂഡല്‍ഹി: ആസാം പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ലോക്സഭ നിര്‍ത്തിവച്ചു. 11.50വരെ സഭ നിര്‍ത്തി വയ്ക്കുന്നുവെന്നാണ് സ്പീക്കര്‍ സുമിത്ര മാഹാജന്‍ അറിയിച്ചത്.

Leave A Reply

Your email address will not be published.