ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കൊഹ്ലിക്ക് സെഞ്ച്വുറി

0

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആശ്വാസമായി വിരാട് കൊഹ്ലിക്ക് സെഞ്ച്വുറി. ഇംഗ്ലണ്ടിനെ 287ന് പുറത്താക്കിയ ശേഷം ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് മുന്‍നിരയുടെ വന്‍ തകര്‍ച്ചയോടെയായിരുന്നു തുടക്കം. കരിയറിലെ ഇരുപത്തിരണ്ടാമത്തെ സെഞ്ചുറിയാണ് എഡ്ജ്ബാസ്റ്റണില്‍ കോഹ്ലി കുറിച്ചത്. 172 പന്തിലായിരുന്നു കോഹ്ലിയുടെ ഈ നേട്ടം.

Leave A Reply

Your email address will not be published.