ഐശ്വര്യ റായും അഭിഷേകും വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുന്നു

0

താരദമ്ബതികളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌ക്രീനില്‍ ഒന്നിക്കുകയാണ്. അനുരാഗ് കശ്യപ് നിര്‍മിച്ച്‌ സര്‍വേഷ് മേവാറ സംവിധാനം ചെയ്യുന്ന ഗുലാബ് ജാമുന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഈ ചിത്രത്തില്‍ പക്ഷേ, അഭിഷേകിന്‍റെ നായികയായല്ല ഐശ്വര്യ എത്തുന്നത്. അഭിഷേകിന്‍റെ  നായിക തപ്‌സി പന്നുവാണ്.
അനില്‍ കപൂറിനൊപ്പം പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഫന്നെ ഖാന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഓണ്‍ സ്‌ക്രീനില്‍ ഭര്‍ത്താവുമെന്നിച്ച്‌ വീണ്ടുത്തുന്ന കാര്യം ഐശ്വര്യ പറഞ്ഞത്.

Leave A Reply

Your email address will not be published.