മെ​ക്സി​ക്കോ​യില്‍ വീടി​നു​ള്ളി​ല്‍ 11 പേ​ര്‍ വെ​ടി​യേ​റ്റു മ​രി​ച്ച​നി​ല​യി​ല്‍

0

മെ​ക്സി​ക്കോ സി​റ്റി: വീടി​നു​ള്ളി​ല്‍ 11 പേ​ര്‍ വെ​ടി​യേ​റ്റു മ​രി​ച്ച​നി​ല​യി​ല്‍ കണ്ടെത്തി. മെ​ക്സി​ക്കോ​യി​ലെ ചി​ഹു​വ​ഹു​വ​യി​ലാണ് ഈ കൂട്ടക്കൊലപാതകം നടന്നത്. മൂ​ന്നു സ്ത്രീ​ക​ളും എ​ട്ട് പു​രു​ഷ​ന്മാ​രു​മാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ കൈ​യും കാ​ലും കെ​ട്ടി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത വീ​ട് പ​തി​വാ​യി പാ​ര്‍​ട്ടി​ക​ള്‍​ക്ക് വി​ട്ടു കൊ​ടു​ത്തി​രു​ന്നുവെന്നാണ് വിവരം. സംഭവത്തില്‍ പോ​ലീ​സ് കൊ​ല​പാ​ത​ക​ത്തി​നു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തുടങ്ങി.

Leave A Reply

Your email address will not be published.