കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്‌ജിയാക്കി നിയമിക്കാനുള്ള വിജ്ഞാപനം പുറത്തിറങ്ങി

0

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസും മലയാളിയുമായ കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്‌ജിയാക്കി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇത് സംബന്ധിച്ച രാഷ്ട്രപതിയുടെ വിജ്ഞാപനം വെള്ളിയാഴ്‌ച അര്‍ദ്ധാരാത്രിയോടെ പുറത്തിറങ്ങി.

Leave A Reply

Your email address will not be published.