ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ ​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് അ​ഞ്ച് പേ​ര്‍ മ​രി​ച്ചു

0

ലോ​സ് ആ​ഞ്ച​ല​സ്: ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. സാ​ന്‍റാ അ​ന ന​ഗ​ര​ത്തി​ലെ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ന് സ​മീ​പ​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. അ​പ​ക​ട കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. സാ​ന്‍ ഫ്രാ​ന്‍​സി​സ്കോ​യി​ലെ ക​മ്ബ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ര​ട്ട എ​ന്‍​ജി​ന്‍ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Leave A Reply

Your email address will not be published.