രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വധിക്കുമെന്ന് ഭീഷണി; പൂജാരി അറസ്റ്റില്‍

0

തൃശൂര്‍: കേരള സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൂജാരിയെ പൊലീസ് അറസ്റ്റു ചെയ്തു. ചിറയ്ക്കല്‍ ക്ഷേത്രത്തിലെ പൂജാരി ജയരാമന്‍ ആണ് അറസ്റ്റിലായത്.

Leave A Reply

Your email address will not be published.