തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ നില വീണ്ടും വഷളായി

0

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ നില വീണ്ടും വഷളായി. അതിനാല്‍ തന്നെ അദ്ദേഹത്തെ ഉടനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യില്ലെന്നാണ് അറിയുന്നത്. ആള്‍വാര്‍പേട്ട് കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരവേയാണ് ഞായറാഴ്ച നില വഷളായത്. മൂത്രനാളത്തില്‍ അണുബാധയുണ്ടായി എന്നും മഞ്ഞപ്പിത്തത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുവെന്നുമാണ് പുറത്തുവരുന്ന വിവരം.

Leave A Reply

Your email address will not be published.