ലോക ബാഡ്മിന്റനില്‍ പി.വി. സിന്ധുവിന് വെള്ളി

0

ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ സുവര്‍ണ പ്രതീക്ഷ സമ്മാനിച്ച്‌ ഫൈനലിലെത്തിയ പി.വി.സിന്ധു, കലാശപ്പോരില്‍ സ്പാനിഷ് താരം കരോലിന മരിനോടു തോറ്റു. നിര്‍ണായക സമയത്ത് ഫോമിന്‍റെ ഔന്നത്യത്തിലേക്ക് ഉയര്‍ന്ന മരിന്‍, നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിനെ വീഴ്ത്തിയത്. സ്കോര്‍: 21-19, 21-10.

Leave A Reply

Your email address will not be published.