നി​ര്‍​ത്തി​വ​ച്ച​ അ​മ​ര്‍​നാ​ഥ് യാ​ത്ര പു​ന​രാ​രം​ഭി​ച്ചു

0

ശ്രീ​ന​ഗ​ര്‍: അ​മ​ര്‍​നാ​ഥ് തീ​ര്‍​ഥാ​ട​നം ര​ണ്ടു​ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ചൊ​വ്വാ​ഴ്ച രാ​വി​ലെ പു​ന​രാ​രം​ഭി​ച്ചു. കാ​ഷ്മീ​ര്‍ താ​ഴ്‌​വ​ര​യി​ലേ​ക്ക് 454 തീ​ര്‍​ഥാ​ട​ക​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് യാ​ത്ര തി​രി​ച്ച​ത്. ജ​മ്മു​വി​ലെ ഭ​ഗ്‌​വ​തി ന​ഗ​ര്‍ ബേ​സ് ക്യാം​പി​ല്‍ നി​ന്ന് 11 വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്ബ​ടി​യോ​ടെ​യാ​ണ് യാ​ത്ര പു​റ​പ്പെ​ട്ട​ത്.  കാ​ഷ്മീ​ര്‍ താ​ഴ്‌​വ​ര​യി​ല്‍ വി​ഘ​ട​ന​വാ​ദി​ക​ള്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്നാ​ണ് അ​മ​ര്‍​നാ​ഥ് യാ​ത്ര ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ച​ത്. ഈ ​വ​ര്‍​ഷം ഇ​തു​വ​രെ 2.70 ല​ക്ഷം തീ​ര്‍​ഥാ​ട​ക​ര്‍ ദ​ര്‍​ശ​നം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. ര​ണ്ടു മാ​സം നീ​ളു​ന്ന തീ​ര്‍​ഥാ​ട​ന​യാ​ത്ര ഓ​ഗ​സ്റ്റ് 26ന് ​സ​മാ​പി​ക്കും.

Leave A Reply

Your email address will not be published.