‘ജീം ബൂം ബാ’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0

അസ്‌കര്‍ അലിയെ നായകനാക്കി നവാഗതനായ രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലറായ ‘ജീം ബൂം ബാ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അസ്‌കര്‍ അലി തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.ബൈജു സന്തോഷ് , അനീഷ് ഗോപാല്‍ , അഞ്ജുകുര്യന്‍ , നേഹാ സക്‌സേന , കണ്ണന്‍ നായര്‍, ലിമു ശങ്കര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിസ്റ്റിക് ഫ്രയിംസിന്‍റെ ബാനറില്‍ സച്ചിന്‍ വി.ജിയാണ് ജീം ബൂം ബാ നിര്‍മ്മിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.