എസം എല്‍ ഹദാരി ഫുട്ബോളില്‍നിന്ന് വിരമിച്ചു

0

കെയ്റോ: ലോകകപ്പില്‍ കളിച്ച ഏറ്റവും പ്രായംകൂടിയ ഗോള്‍ കീപ്പര്‍ ഈജിപ്തിന്‍റെ എസം എല്‍ ഹദാരി ഫുട്ബോളില്‍നിന്ന് വിരമിച്ചു. നാല്‍പ്പത്തഞ്ചുകാരനായ ഹദാരി 159 മത്സരങ്ങളില്‍ ഈജിപ്തിനായി ഇറങ്ങിയിട്ടുണ്ട്. 1996ലായിരുന്നു ഹദാരിയുടെ അരങ്ങേറ്റം. ലോകകപ്പില്‍ സൗദി അറേബ്യക്കെതിരെയായിരുന്നു ഹദാരിയുടെ അവസാന മത്സരം.

Leave A Reply

Your email address will not be published.