വ​യ​നാ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നാളെ അ​വ​ധി

0

ക​ല്‍​പ​റ്റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് വ​യ​നാ​ട് ജി​ല്ല​യി​ലേ​യും ഇ​രി​ട്ടി, ത​ളി​പ്പ​റ​മ്ബ് താ​ലൂ​ക്കു​ക​ളി​ലേ​യും പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ളും അം​ഗ​ന്‍​വാ​ടി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല. സി​ബി​എ​സ്‌ഇ, ഐ​സി​എ​സ്‌ഇ സ്‌​കൂ​ളു​ക​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും.

Leave A Reply

Your email address will not be published.