റോ​ജേ​ഴ്‌​സ് ക​പ്പ് ടെ​ന്നീ​സി​ല്‍ വീ​ന​സ് വി​ല്യം​സ് ര​ണ്ടാം റൗ​ണ്ടി​ല്‍

0

ടൊ​റ​ന്‍റോ: റോ​ജേ​ഴ്‌​സ് ക​പ്പ് ടെ​ന്നീ​സി​ല്‍ വീ​ന​സ് വി​ല്യം​സ് ര​ണ്ടാം റൗ​ണ്ടി​ല്‍. ആ​ദ്യ റൗ​ണ്ടി​ല്‍ അ​മേ​രി​ക്ക​യു​ടെ ത​ന്നെ ക​രോ​ളി​ന്‍ ഡോ​ള്‍ഹൈ​ഡി​നെ 7-5, 6-1ന് ​തോ​ല്‍പ്പി​ച്ചാ​ണ് വീ​ന​സ് ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി​യ​ത്. ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് വി​ല്യം​സി​ന് പ​ത്തൊ​മ്ബ​തു​കാ​രി​യാ​യ സ​ഹ അ​മേ​രി​ക്ക​ന്‍ താ​ര​ത്തി​ല്‍നി​ന്നു നേ​രി​ടേ​ണ്ടി​വ​ന്നത്. സി​ലി​ക്ക​ണ്‍ വാ​ലി ക്ലാ​സി​ക് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ലെ തോ​ല്‍വി​ക്കു​ശേ​ഷ​മാ​ണ് വി​ല്യം​സ് റോ​ജേ​ഴ്‌​സ് ക​പ്പി​ലെ​ത്തി​യ​ത്.

Leave A Reply

Your email address will not be published.