അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ്;ഇന്ത്യക്ക് ജയം

0

കൊളംബോ: അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് പരമ്ബരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ 135 റണ്ണിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറിന് 278 റണ്ണെടുത്തു. ലങ്ക 37.2 ഓവറില്‍ 143ന് പുറത്തായി. 71 റണ്ണെടുത്ത ദേവ്‌ദത്ത്‌ പടിക്കല്‍ ആണ്‌ ഇന്ത്യന്‍ നിരയിലെ ടോപ്‌ സ്‌കോറര്‍.

Leave A Reply

Your email address will not be published.