മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

0

പാലക്കാട്: മലമ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതോടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. നാലു ഷട്ടറുകള്‍ 105 സെന്‍റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. നദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന പറച്ചാണിയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നാണ് ജലനിരപ്പ് വീണ്ടും ഉയര്‍ന്നത്.

Leave A Reply

Your email address will not be published.