നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു

0

ആലപ്പുഴ : കനത്ത മഴയെ തുടര്‍ന്ന് നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു. ആലപ്പുഴ പുന്നമടക്കായലില്‍ ശനിയാഴ്ച നടത്താനിരുന്ന വള്ളം കളിയാണ് മാറ്റിവച്ചത്. പുതിയ തീയതി ജില്ലാ കളക്ടര്‍ പിന്നീട് അറിയിക്കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.