റഷ്യയില്‍ വന്‍ ഭൂചലനമുണ്ടായി

0

മോസ്കോ: റഷ്യയില്‍ വന്‍ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടുത്തെ പെട്രോപവ്‌ലോവ്സ്കില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

Leave A Reply

Your email address will not be published.