ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ക​ന​ത്ത മ​ഴ; മാ​ണ്ഡി​യി​ലും ഷിം​ല​യി​ലും സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി

0

മാ​ണ്ഡി: ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ഏ​താ​നും ദി​വ​സ​മാ​യി ക​ന​ത്ത മ​ഴ തു​ട​രു​കാ​യ​ണ്. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലും വെ​ള്ള​പ്പൊ​ക്ക​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലും ജ​ന​ജീ​വി​തം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്നു ഛത്തീ​സ്ഗ​ഡ്-​മ​ണാ​ലി ദേ​ശീ​യ പാ​ത ത​ക​ര്‍​ന്നു. ഇ​തി​ലൂ​ടെ​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മാ​ണ്ഡി​യി​ലും ഷിം​ല​യി​ലും സ്കൂ​ളു​ക​ള്‍​ക്കും അ​ധി​കൃ​ത​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ സ്കൂ​ളു​ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ​യാ​ണ് തിങ്കളാഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്നു ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബ​ദ​രീ​നാ​ഥ് ദേ​ശീ​യ പാ​ത​യും അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

Leave A Reply

Your email address will not be published.