വിലകുറഞ്ഞ 4 ജി ലാപ്പ്‌ടോപ്പ് വിപണിയിലെത്തിക്കാന്‍ ജിയോ

0

വിലകുറഞ്ഞ ലാപ്പ്‌ടോപ്പ് വിപണിയിലെത്തിക്കാന്‍ ഒരുങ്ങി ജിയോ. ഇതിനായി പ്രമുഖ ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍ക്കവുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. ആപ്പിള്‍ മാക് ബുക്കിനു സമാനമായി 4ജി ലാപ്പ് ടോപ്പുകളായിരിക്കും ജിയോ മാര്‍ക്കറ്റില്‍ അവതരിപ്പിക്കുക. എന്നാണ് ഇത് വിപണിയില്‍ എത്തുന്ന കാര്യം വ്യക്തമല്ല. അതേസമയം കഴിഞ്ഞ ജൂലൈയില്‍ അവതരിപ്പിച്ച ജിയോഫോണ്‍ 2 ആഗസ്റ്റ് 15 മുതല്‍ വിപണിയില്‍ എത്തും. 2,999 രൂപയാണ് ഫോണിന്റെ വില.

Leave A Reply

Your email address will not be published.