സോമനാഥ് ചാറ്റര്‍ജിയുടെ മരണത്തില്‍ രാഷ്ട്രപതി അനുശോചനമറിയിച്ചു

0

ന്യൂഡല്‍ഹി: ലോക്‌സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ മരണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചനം അറിയിച്ചു. പാര്‍ലമെന്റിലെ ശക്തമായ സാന്നിധ്യമായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്നും മരണം പശ്ചിമ ബംഗാളിനും രാജ്യത്തിനും കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

Leave A Reply

Your email address will not be published.