ജമ്മുകശ്മീരിലെ തീവ്രവാദി ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു

0

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്വാരയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു. കുപ്വാരയിലെ താംഗ്ധര്‍ സെക്ടറില്‍ നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പുഷ്‌പേന്ദ്ര സിംഗ് എന്ന സൈനികന് വെടിയേറ്റത്. എന്നാല്‍, സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താനായി.

Leave A Reply

Your email address will not be published.