കൊച്ചി മെട്രോ സർവീസ് നിർത്തിവെച്ചു

0

കൊച്ചി: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം കൊച്ചി മെട്രോ സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവച്ചു. മുട്ടം യാര്‍ഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് മെട്രോ സർവീസ് നിർത്തിയത്. ആലുവപ്പാലത്തിനൊപ്പം ജലനിരപ്പ് ഉയർന്നതോടെ എറണാകുളത്തിനും തൃശൂരിനുമിടയിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. വെള്ളംകയറിയതിനെ തുടർന്ന് അങ്കമാലി-ആലുവ റോഡ് ഗതാഗതവും തടസപ്പെട്ടിരിക്കുന്നു.

Leave A Reply

Your email address will not be published.