തെലുങ്കാന ഉപ മുഖ്യമന്ത്രി തന്‍റെ ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്‍കും

0

ഹൈദരാബാദ്: കേരളത്തിന് തെലുങ്കാന ഉപ മുഖ്യമന്ത്രി മുഹമ്മദ് മഹ്മൂദ് അലി തന്‍റെ ഒരു മാസത്തെ ശമ്ബളം കേരളത്തിന് നല്‍കും. തെലുങ്കാന ആഭ്യന്തര വകുപ്പ് മന്ത്രി നയാനി നര്‍ഷിമ റെഡ്ഡി കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് 25 കോടിയുടെ ചെക്ക് നല്‍കിയിരുന്നു. കുടിവെള്ള പ്രശ്‌ന പരിഹാരത്തിനായി 205 കോടിയുടെ ശുദ്ധീകരണ മെഷീനുകളും തെലുങ്കാന സര്‍ക്കാര്‍ നല്‍കി.

Leave A Reply

Your email address will not be published.