സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതനിയന്ത്രണം തുടരുന്നു : ഇന്ന് റദ്ദാക്കിയത് 10 ട്രെയിനുകള്‍

0

കൊച്ചി: വിവിധ ഭാഗങ്ങളില്‍ ട്രാക്ക്-പാലം നവീകരണ പ്രവര്‍ത്തനങ്ങളില്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നും തുടരുന്നു.നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ രണ്ടു മുതല്‍ ഒക്ടോബര്‍ ആറ് വരെയാണ് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചില ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയപ്പോള്‍ മറ്റ് ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും മണിക്കൂറുകള്‍ വൈകുകയോ ചെയ്യും.

ഇന്ന്(03.09.2018) പൂര്‍ണ്ണമായും റദ്ദാക്കിയ ട്രെയിനുകള്‍

1. ഗുരുവായൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍
2. തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍

3. പുനലൂര്‍-കൊല്ലം പാസഞ്ചര്‍

4. കൊല്ലം-പുനലൂര്‍ പാസഞ്ചര്‍
6. ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍
7. പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍
8. ഗുരുവായൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍
9. തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍
10 കായംകുളം-എറണാകുളം പാസഞ്ചര്‍

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

1.തൃശ്ശൂര്‍-കോഴിക്കോട് പാസഞ്ചര്‍

2.കോഴിക്കോട്-തൃശ്ശൂര്‍ പാസഞ്ചര്‍

Leave A Reply

Your email address will not be published.