സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ച്‌ ടെന്നീസ് ലോക ഒന്നാം റാങ്കിലെത്തി

0

പാ​​​രീ​​​സ്: സെ​​​ര്‍​​​ബി​​​യ​​​യു​​​ടെ നൊ​​​വാ​​​ക് ജോ​​​ക്കോ​​​വി​​​ച്ച്‌ ടെന്നീസ് ലോ​​​ക റാ​​​ങ്കിം​​​ഗി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്. ഫൈ​​​ന​​​ലി​​​ല്‍ റ​​​ഷ്യ​​​യു​​​ടെ ക​​​രെ​​​ന്‍ കാ​​​ച്ച​​​നോ​​​വി​​​നോ​​​ടാ​​​ണ് ജോ​​​ക്കോ​​​വി​​​ച്ച്‌ നേ​​​രി​​​ട്ടു​​​ള്ള സെ​​​റ്റു​​​ക​​​ള്‍​​​ക്ക് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്. സ്കോ​​​ര്‍: 7-5, 6-4. സെ​​​മി​​​യി​​​ല്‍ സ്വി​​​റ്റ്സ​​​ര്‍​​​ല​​​ന്‍​​​ഡി​​​ന്‍റെ റോ​​​ജ​​​ര്‍ ഫെ​​​ഡ​​​റ​​​റെ കീ​​​ഴ​​​ട​​​ക്കി​​​യാ​​​യി​​​രു​​​ന്നു ജോ​​​ക്കോ​​​വി​​​ച്ച്‌ ഫൈ​​​ന​​​ലി​​​ല്‍ എ​​​ത്തി​​​യ​​​ത്.

എ​​​ടി​​​പി റാ​​​ങ്കിം​​​ഗി​​​ല്‍ 8045 പോ​​​യി​​​ന്‍റു​​​മാ​​​യാ​​​ണ് ജോ​​​ക്കോ​​​വി​​​ച്ച്‌ ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ​​​ത്. സ്പെ​​​യി​​​നി​​​ന്‍റെ റാ​​​ഫേ​​​ല്‍ ന​​​ദാ​​​ല്‍ (7480 പോ​​​യി​​​ന്‍റ്), സ്വി​​​സ് താ​​​രം റോ​​​ജ​​​ര്‍ ഫെ​​​ഡ​​​റ​​​ര്‍ (6020) എ​​​ന്നി​​​വ​​​രാ​​​ണ് തൊട്ടുപിന്നില്‍. ഇ​​​രു​​​പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​നാ​​​യ കാ​​​ച്ച​​​നോ​​​വ് ഏ​​​ഴ് സ്ഥാ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി 11ല്‍ ​​​എ​​​ത്തി.

Leave A Reply

Your email address will not be published.