ഇന്ത്യ – വെസ്റ്റിന്‍ഡീസ് ട്വന്റി -20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്

0

ലക്‌നൗ: ഇന്ത്യ – വെസ്റ്റിന്‍ഡീസ് ട്വന്റി -20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ലക്‌നൗവില്‍ നടക്കും. രാത്രി 7 മുതലാണ് മത്സരം. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്‍റെ ജയം നേടിയ ഇന്ത്യയ്ക്ക് ഇന്ന് ജയിക്കാനായാല്‍ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പര സ്വന്തമാക്കാം. ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ല്‍​ ​ക​ളി​ക്കാ​തി​രു​ന്ന​ ​ഭു​വ​നേ​ശ്വ​ര്‍​ ​കു​മാ​ര്‍​ ​ഇ​ന്ന് ​ഇ​ന്ത്യ​ന്‍​ ​നി​ര​യി​ല്‍​ ​തി​രി​ച്ചെ​ത്തി​യേ​ക്കും.​ ​വി​ന്‍​ഡീ​സ് ​ടീ​മി​ല്‍​ ​ദി​നേ​ഷ് ​രാം​ദി​ന് ​പ​ക​രം​ ​നി​ക്കോ​ളാ​സ് ​പൂ​ര​ന്‍​ ​ഇ​ടം​ ​നേ​ടി​യേ​ക്കും.സ്റ്രാ​ര്‍​ ​സ്പോ​ര്‍​ട്സ് ​ചാ​ന​ലു​ക​ളി​ല്‍​ ​മ​ത്സറാം തത്സമയം സംപ്രേഷണം ചെയ്യും.

Leave A Reply

Your email address will not be published.