ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ സിംബാബ്‌വേക്ക് ജയം

0

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ സിംബാബ്‌വേയ്ക്ക് ജയം. 321 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന്‍റെ രണ്ടാം ഇന്നിംഗ്‌സ് 169 റണ്‍സിനു അവസാനിച്ചു. ബംഗ്ലാദേശിലെ ചരിത്ര വിജയം സിംബാബ്‌വേ സ്വന്തമാക്കി.151 റണ്‍സിലാണ് സിംബാബ്‌വേയുടെ വിജയം.

Leave A Reply

Your email address will not be published.