ടോംഗയില്‍ ശക്തമായ ഭൂചലനം

0

നുക്വലോഫ: ടോംഗയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഹൗമയില്‍ ഉണ്ടായത്. സംഭവത്തില്‍‌ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

Leave A Reply

Your email address will not be published.