നടന്‍ ദിലീപിന് താല്കാലികമായി പാസ്പോര്‍ട്ട് വിട്ടു നല്‍കാന്‍ കോടതി

0

കൊച്ചി : നടന്‍ ദിലീപിന് പാസ്പോര്‍ട്ട് താല്കാലികമായി വിട്ടു നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. സിനിമാ ഷൂട്ടിംഗിനായി ജര്‍മ്മനിയിലേക്ക് പോകാന്‍ അനുമതി തേടി ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശം. വിദേശത്തേക്ക് പോകാന്‍ അനുമതി തേടിയുള്ള ഹര്‍ജിയില്‍ കോടതി നവംബര്‍ ഒമ്ബതിന് വാദം കേള്‍ക്കും. എന്നാല്‍ ദിലീപിന്‍റെ നടപടി കേസിലെ വിചാരണ വൈകിപ്പിക്കാനാണെന്നും അനുമതി നല്‍കരുതെന്നുമുള്ള നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.

Leave A Reply

Your email address will not be published.