ചൈ​​ന ഓ​​പ്പ​​ണ്‍ വേ​​ള്‍​​ഡ് ടൂ​​ര്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ല്‍ കെ. ​​ശ്രീ​​കാ​​ന്ത് പ്രീ​​ക്വാ​​ര്‍​​ട്ട​​റി​​ല്‍

0

ബെ​​യ്ജിം​​ഗ്: ചൈ​​ന ഓ​​പ്പ​​ണ്‍ വേ​​ള്‍​​ഡ് ടൂ​​ര്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ല്‍ ഇ​​ന്ത്യ​​യു​​ടെ കെ. ​​ശ്രീ​​കാ​​ന്ത് പു​​രു​​ഷ സിം​​ഗി​​ള്‍​​സ് പ്രീ​​ക്വാ​​ര്‍​​ട്ട​​റി​​ല്‍. ഫ്രാ​​ന്‍​​സി​​ന്‍റെ ലൂ​​ക്കാ​​സ് കോ​​ര്‍​​വെ​​യെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​ല്‍ കീ​​ഴ​​ട​​ക്കി​​യാ​​ണ് ശ്രീ​​കാ​​ന്ത് പ്രീ​​ക്വാ​​ര്‍​​ട്ട​​റി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച​​ത്. സ്കോ​​ര്‍: 21-12, 21-16. പ്രീ​​ക്വാ​​ര്‍​​ട്ട​​റി​​ല്‍ ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ടോ​​മി സു​​ഗ്യാ​​ര്‍​​ത്തോ​​യെ​​യാ​​ണ് ഇ​​ന്ത്യ​​ന്‍ താ​​രം നേ​​രി​​ടേ​​ണ്ട​​ത്. എ​​ച്ച്‌.​​എ​​സ്. പ്ര​​ണോ​​യ് ആ​​ദ്യ റൗ​​ണ്ടി​​ല്‍ പു​​റ​​ത്താ​​യി. ഇ​​ന്തോ​​നേ​​ഷ്യ​​ന്‍ താ​​ര​​മാ​​യ ജോ​​നാ​​ഥ​​ന്‍ ക്രിസ്റ്റ്‌ലിയോടാണ് തോ​​ല്‍​​വി സ​​മ്മ​​തി​​ച്ച​​ത്. 21-11, 21-14നാ​​യി​​രു​​ന്നു മ​​ല​​യാ​​ളി താ​​ര​​ത്തി​​ന്‍റെ പ​​രാ​​ജ​​യം.

Leave A Reply

Your email address will not be published.