മും​ബൈ​യി​ല്‍ ച​ര​ക്കു ട്രെ​യി​ന് തീപിടിച്ചു

0

മും​ബൈ: മും​ബൈ​യി​ല്‍ ച​ര​ക്കു ട്രെ​യി​ന് തീപിടിച്ച്‌ രണ്ട് വാഗണുകള്‍ കത്തിനശിച്ചു. ഉടന്‍ തന്നെ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ച്‌ ഇ​രു വാ​ഗ​ണു​ക​ളും ട്രെ​യി​നി​ല്‍​നി​ന്നു വേ​ര്‍​പെ​ടു​ത്തി​യതിനാല്‍ അപകടം ഒഴിവായി. മും​ബൈ​യി​ലെ ദ​ഹ​നു റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി 10.45നാ​യി​രു​ന്നു സം​ഭ​വം.തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍ന്ന് 12 ട്രെ​യി​നു​കളാണ് റദ്ദാക്കിയത്.

Leave A Reply

Your email address will not be published.