അജിത്തിന്‍റെ’ ‘വിശ്വാസം’ ചിത്രീകരണം പൂര്‍ത്തിയായി

0

അജിത്‌ നായകനായി അഭിനയിക്കുന്ന ‘വിശ്വാസം എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായയതായി അണിയറ പ്രവര്‍ത്തകര്‍. അടുത്ത പൊങ്കലിനാണ് ചിത്രം രിലീസ് ചെയ്യുക. ‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ ശിവ അജിത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് ‘വിശ്വാസം’. കഴിഞ്ഞ മൂന്നു ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Leave A Reply

Your email address will not be published.