ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കാ​ട്ടു​തീ​യി​ല്‍ അ​ഞ്ച് പേ​ര്‍ മ​രി​ച്ചു

0

പാ​ര​ഡൈ​സ്: ക​ലി​ഫോ​ര്‍​ണി​യ​യി​ലെ വ​ട​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ആ​രം​ഭി​ച്ച കാ​ട്ടു​തീ​യി​ല്‍ അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. മ​ലി​ബു അ​ട​ക്ക​മു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും കാ​ട്ടു​തീ ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്. കാ​റ്റു ശ​ക്ത​മാ​കു​ന്ന​ത് സ്ഥി​തി​ഗ​തി​ക​ള്‍ മോ​ശ​മാ​ക്കു​ന്നു. മൂ​ന്നി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി കാ​ട്ടു​തീ വ്യാ​പി​ച്ച​തോ​ടെ ഒ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളെ പ്ര​ദേ​ശ​ത്തു​നി​ന്ന് ഒ​ഴി​പ്പി​ച്ചു. ഇ​തി​ന​കം 20,000-ല​ധി​കം ഏ​ക്ക​ര്‍ സ്ഥ​ലം തീ​വി​ഴു​ങ്ങി. തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ ഏ​താ​നും അ​ഗ്നി​ര​ക്ഷാ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കും പ​രി​ക്കേ​റ്റു.

Leave A Reply

Your email address will not be published.