സൊമാലിയയില്‍ ചാവേര്‍ ബോംബ് ആക്രമണം; 17 പേര്‍ കൊല്ലപ്പെട്ടു

0

മൊഗാദിഷു: സൊമാലിയയില്‍ ചാവേര്‍ ബോംബ് ആക്രമണം. സംഭവത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ബോംബ് സ്‌ഫോടനത്തിനു ശേഷം അക്രമികള്‍ വെടിയുതിര്‍ത്തു. വെടിയേറ്റാണ് കൂടുതല്‍ പേരും മരിച്ചതെന്നാണു സൂചന. തലസ്ഥാനമായ മൊഗാദിഷുവിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ആസ്ഥാനം ലക്ഷ്യമാക്കിയായിരുന്നു സ്‌ഫോടനം.

Leave A Reply

Your email address will not be published.