ഇന്ത്യ , വിന്‍ഡീസ്‌ ട്വന്റി 20; ഇന്ത്യക്ക് ജയം

0

ഇന്ത്യ , വിന്‍ഡീസ്‌ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. അവസാന പന്തില്‍ വിന്‍ഡീസ് റണ്ണൗട്ട് അവസരം നഷ്ടമാക്കിയപ്പോള്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം. ട്വന്റി 20 പരമ്പര തൂത്ത് വാരി ഇന്ത്യ(3-0), നിക്കോളസ് പൂരന്റെ വെടിക്കെട്ടിന് മറുപടി നല്‍കി ശിഖര്‍ ധവാനും ഋഷഭ് പന്തും ചേര്‍ന്നാണ്. ധവാന്‍ ആണ് കളിയിലെ കേമന്‍ കുല്‍ദീപ് പരമ്ബരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ ഇനി ഓസ്‌ട്രേലിയയിലേക്ക്.

Leave A Reply

Your email address will not be published.