മമ്മൂട്ടിയുടെ ‘യാത്ര’ ഡിസംബര്‍ 21ന്

0

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖരറെഡ്ഡിയുടെ ജീവചരിത്രമാണ് സിനിമയുടെ ഇതിവൃത്തം. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്‌ആറിന്‍റെ ജീവിതമാണ് ചിത്രം പ്രധാനമായും എടുത്തുകാട്ടുന്നത്. ആന്ധ്രാപ്രദേശ് രാഷ്ട്രത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2004ല്‍ 1475 കിലോമീറ്ററോളം വൈഎസ്‌ആര്‍ നടത്തിയ പദയാത്രയെ കുറിച്ച്‌ സിനിമ പ്രധാനമായും പറയുന്നു.

Leave A Reply

Your email address will not be published.