ശബരിമല വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ തീരുമാനം

0

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കും. യോഗം വിളിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നാളത്തെ കോടതി തീരുമാനത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. മണ്ഡലകാല തീര്‍ത്ഥാടനത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്.

Leave A Reply

Your email address will not be published.