രാജമൗലിയുടെ ആര്‍.ആര്‍.ആര്‍ ചിത്രീകരണം തുടങ്ങി

0

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആര്‍.ആര്‍.ആര്‍ ന്റെ ചിത്രീകരണം തുടങ്ങി. വി. വിജയേന്ദ്രപ്രസാദിന്‍റെയാണ് കഥ. ഡി വി വി ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 300 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍.ടി.ആര്‍, റാം ചരണ്‍ എന്നിവര്‍ വേഷമിടുന്നു. പൂജ ചടങ്ങില്‍ കെ. രാഘവേന്ദ്ര, പ്രഭാസ്, റാണ ദഗ്ഗുബാട്ടി എന്നിവര്‍ പങ്കെടുത്തു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Leave A Reply

Your email address will not be published.