ഡി വൈ എസ് പി ഹരിപ്രസാദ് തൂങ്ങിമരിച്ചനിലയില്‍

0

കൊച്ചി: സനല്‍ വധക്കേസിലെ പ്രതിയായ ഡി വൈ എസ് പി ഹരിപ്രസാദ് തൂങ്ങിമരിച്ചനിലയില്‍. നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ യുവാവിനെ കാറിനു മുന്നിലേക്ക് ചവിട്ടിവീഴ്ത്തി കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

Leave A Reply

Your email address will not be published.