ഫഹദും നിത്യാമേനോനും ഒന്നിക്കുന്നു

0

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫഹദും നിത്യാമേനോനും ഒന്നിക്കുന്നു.’ഇത്തവണ വ്യത്യസ്തമായ പ്രണയകഥയാണ് പറയുന്നത്. ഫഹദിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമാണ്’ നിത്യ പറഞ്ഞു. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്ന് താരം വ്യക്തമാക്കി. ‘കോളാമ്ബി’ എന്ന ചിത്രത്തിലാണ് നിത്യ ഇപ്പോള്‍ അഭിനയിക്കുന്നത്.

 

Leave A Reply

Your email address will not be published.